1 |
MOV
:
യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;
KJV
:
Out of the depths have I cried unto thee, O LORD.
YLT
:
A Song of the Ascents. From depths I have called Thee, Jehovah.
|
---|
2 |
MOV
:
കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.
KJV
:
Lord, hear my voice: let thine ears be attentive to the voice of my supplications.
YLT
:
Lord, hearken to my voice, Thine ears are attentive to the voice of my supplications.
|
---|
3 |
MOV
:
യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?
KJV
:
If thou, LORD, shouldest mark iniquities, O Lord, who shall stand?
YLT
:
If iniquities Thou dost observe, O Lord, who doth stand?
|
---|
4 |
MOV
:
എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.
KJV
:
But [there is] forgiveness with thee, that thou mayest be feared.
YLT
:
But with Thee [is] forgiveness, that Thou mayest be feared.
|
---|
5 |
MOV
:
ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.
KJV
:
I wait for the LORD, my soul doth wait, and in his word do I hope.
YLT
:
I hoped [for] Jehovah -- hoped hath my soul, And for His word I have waited.
|
---|
6 |
MOV
:
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
KJV
:
My soul [waiteth] for the Lord more than they that watch for the morning: [I say, more than] they that watch for the morning.
YLT
:
My soul [is] for the Lord, More than those watching for morning, Watching for morning!
RV
:
My soul {cf15i looketh} for the Lord, more than watchmen {cf15i look} for the morning; {cf15i yea, more than} watchmen for the morning.
RSV
:
my soul waits for the LORD more than watchmen for the morning, more than watchmen for the morning.
ASV
:
My soul waiteth for the Lord More than watchmen wait for the morning; Yea, more than watchmen for the morning.
|
---|
7 |
MOV
:
യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
KJV
:
Let Israel hope in the LORD: for with the LORD [there is] mercy, and with him [is] plenteous redemption.
YLT
:
Israel doth wait on Jehovah, For with Jehovah [is] kindness, And abundant with Him [is] redemption.
RV
:
O Israel, hope in the LORD; for with the LORD there is mercy, and with him is plenteous redemption.
RSV
:
O Israel, hope in the LORD! For with the LORD there is steadfast love, and with him is plenteous redemption.
ASV
:
O Israel, hope in Jehovah; For with Jehovah there is lovingkindness, And with him is plenteous redemption.
|
---|
8 |
MOV
:
അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.
KJV
:
And he shall redeem Israel from all his iniquities.
YLT
:
And He doth redeem Israel from all his iniquities!
|
---|